Psc New Pattern

Q- 124) ചുവടെപ്പറയുന്നവയിൽ ഏതെല്ലാം ഇന്ത്യൻ സംസ്ഥാന ങ്ങളാണ് 1956 നവംബർ 1-ന് നിലവിൽ വന്നത്?
1. അസം
2. ബീഹാർ
3. മധ്യപ്രദേശ്
4. രാജസ്ഥാൻ
5. ഹിമാചൽപ്രദേശ്
6. സിക്കിം


}